Edavaka Visesangal(Pastorate News)




ഏപ്രില്‍ മാസത്തില്‍ ഇവിടെ വെച്ച് വിബി എസ് നടത്തപ്പെട്ടു
ഏപ്രില്‍ നാല് മുതല്‍ പതിനാറു വരെ നടന്ന വെക്കേഷന്‍ ബൈബിള്‍സ്കൂളില്‍ എന്പതിരണ്ടു കുട്ടികളും എട്ടു അധ്യാപകരും പത്തു സന്നദ്ധ പ്രവര്‍ത്തകരും ഉണ്ടായിരുന്നു. ദൈവപാതയില്‍നടക്ക എന്നതായിരുന്നു ചിന്താവിഷയം. ഈ പ്രഥമസംരംഭത്തിന് എല്ലവിതത്തിലുമുള്ള സഹകരണം സഭാമക്കള്‍ നല്കിതന്നു. സമാപന ദിവസം എല്ലാവര്ക്കും വിഭവ സമര്‍ഥമായ ഊണ്നല്‍കി. ഉച്ചക്ക് ശേഷം എല്ലാവരും കൂടി ആലപ്പുഴയില്‍ ബോട്ടിങ്ങിനുംബീച്ചില്‍ കുളി നടത്താനും പോയത് മറക്കാന്‍ ആകില്ല.
കുട്ടൂരിലെവിശ്വാസികളെസംബന്തിചിടത്തോളംഇതു പുതിയ അനുഭവം തന്നെ ആയിരുന്ന്നു എന്നാണ് എനിക്ക് തോന്നുന്നത്.