Wednesday, February 15, 2012
Monday, November 21, 2011
എന്റെ സ്വന്തം വാഴത്തോട്ടം
![]() |
| കഴിഞ്ഞ ദിവസം കുലയുടെ ഭാരം താങ്ങാനാവാതെ ഇവന്‍ ഒടിഞ്ഞു വീണു...ഇവന്റെ ഓര്‍മ്മക്കായി...!!! |
![]() |
| ഇതല്ലേ പച്ചപ്പഴം....മോറിസ് എന്നോ റോബസ്റ്റ എന്നോ ഒക്കെ വിളിക്കുമെന്ന പറയുന്നത്... |
![]() |
| ഞാലിപുവാന്‍ കുല...വിളഞ്ഞിട്ടു വേണം പുട്ടും പഴവും തട്ടാന്‍...!!! |
![]() |
| അപ്പന്റെ കൂടെ തോട്ടത്തില്‍ മകനും...കൃഷിയുടെ ബാല പാഠങ്ങള്‍ പഠിക്കനായി...!!! |
Sunday, November 13, 2011
സദാചാര പോലീസ്
കോഴിക്കോട്ടു നടന്ന സംഭവം അതി ക്രുരമായി പോയി...
നിയമം കയിലെടുക്കാന്‍ ജനത്തിന് ആരാണ് അധികാരം നല്‍കിയത്?
തെറ്റ് പറ്റിയാല്‍ ഉടനെ അവരെ ശിക്ഷിക്കാന്‍ ആര്‍ക്കും ഈ ജനാധിപത്യ രാജ്യത്തു അധികാരമില്ല...ഒരു ജനക്കുട്ടത്തിന്റെ ക്രുരത എന്നല്ലാതെ എന്ത് പറയാനാ?
ആ യുവാവിനെ തല്ലി കൊലപ്പെടുത്തിയ ഓരോരുത്തനു ഒറ്റയ്ക്ക് ഒറ്റയ്ക്ക് ആയിരുന്നേല്‍ ചെറു വിരല്‍ അനക്കില്ല ...കൂട്ടത്തില്‍ തല്ലാന്‍ കഴിയുന്നത് വലിയ മിടുക്കല്ല...നട്ടെല്ല് ഇല്ലാത്തവര്‍ എന്നാണ് ഇവരെ വിളിക്കേണ്ടത്...ഇത്തരക്കാര്‍ ഏതെങ്കിലും ഒരു സ്ത്രീ സമൂഹത്തില്‍ ഉപദ്രവിക്കപെടുന്നത് കണ്ടാല്‍ പ്രതികരിക്കാന്‍ ഭയപെടുന്ന ഭീരുക്കള്‍ മാത്രമാണ്...ഒരു ആക്സിടെന്റ്റ് കണ്ടാല്‍ പോലും ചെറു വിരല്‍ അനക്കാന്‍ കഴിവില്ലാത്ത പെടിതോണ്ടന്‍ മാറാന് ആരാന്റെ ചിലവില്‍ അക്രമം നടത്തി മാളത്തില്‍ ഒളിച്ചിരിക്കുന്നത്...
ഇവരക്കെതിരെ ശക്തമായ നടപടി ഉണ്ടാകേണ്ടിയിരിക്കുന്നു..നിയമത്തെയും ജനതിപത്യതെയും കൊല്ലാകൊല ചെയ്ത ഈ കസ്മലന്മാര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകണം..
Friday, November 11, 2011
ഗോവിന്ധചാമിക്ക് തൂക്കു കയര്‍
![]() |
ഗോവിന്ധചാമിക്ക് തൂക്കു കയര്‍
|
ജയിലില്‍ പോയിട്ട് വന്നപ്പോലതെക്ക് അവന്റെ കോലം തന്നെ മാറിപോയി..
ശിക്ഷ നടപ്പാക്കാന്‍ ഉള്ള കാലതാമസം ആണ് ഇനി നേരിടുന്ന പ്രശ്നം
ചാമിക്ക് വേണ്ടി സുപ്രീം കോടതിയില്‍ വിലയുള്ള വക്കീലിന് വക്കാലത്ത് നല്‍കി കഴിഞ്ഞു...ആ വക്കീലിനെ ചോദ്യം ചെയ്താല്‍ അറിയാം ഈ വലിയ മാഫിയക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന വലിയ കരങ്ങള്‍ അരുടെതെന്നു
ഒരു ഗോവിന്ധച്ചമിയെ തൂക്കി കൊന്നത് കൊണ്ടിവിടുത്തെ പ്രശ്നങ്ങള്‍ അവസാനിക്കുമെന്ന് തോന്നുന്നില്ല....അനേകം ചമിമാരെ വാര്‍ത്തെടുക്കുന്ന മാഫിയക്കാരുടെ മൂശയില്‍ അനേകം ചമിമാര്‍ ജന്മമെടുത്തു കഴിഞ്ഞു കാണും....അവരെയാണ് തൂക്കിലെട്ടണ്ടത്..
കുറെ ദിവസങ്ങള്‍ കഴിയുമ്പോള്‍ ഗോവിന്ധച്ചമിയും സൌമ്യയും ഒക്കെ കാലയവനികക്കുള്ളില്‍ മറഞ്ഞു വീണ്ടും പഴയത് പോലെ തന്നെയാകും...വീണ്ടും ഇത് പോലെ ഒന്ന് കേള്ല്‍ക്കുന്നത് വരെ നാമെല്ലാം ഗാടനിദ്രയില്‍ ആക്കും..എനിയെന്നുന്ടരും ഈ സമൂഹം?എന്നുനരുമീ നിയമം?
Wednesday, November 9, 2011
ശുംഭന്റെ കഥ
Sunday, November 6, 2011
അഖില ലോക സണ്ടെസ്കൂല്‍ ദിനം
Saturday, November 5, 2011
പെട്രോള്‍ വില വര്‍ധനവ്
Wednesday, November 2, 2011
തിരുവല്ല ജില്ല ക്ലെര്‍ജി ആന്‍ഡ് വര്‍ക്കേര്‍സ് സുവിശേഷ പ്രവര്‍ത്തനം
Friday, October 14, 2011
പാവം ഭൂഷന്‍
അന്ന ഹസാരെ പ്രശാന്ത് ഭൂഷനെ തള്ളിപ്പറഞ്ഞു...
ഇതോടെ ഹസാരെയുടെ വര്‍ഗീയ വാദം തെളിഞ്ഞു
കാശ്മീര്‍ ഇന്ത്യയുടെ ഭാഗം തന്നെയാണ്...എന്നാല്‍ അവിടുത്തെ ജനങ്ങള്‍ ഭാരതത്തോട് ചേര്‍ന്ന് പോകാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്നതാണ് ഇവിടുത്തെ തര്‍ക്കം...ഒരു അഭിപ്രായ വോട്ടെടുപ്പ് നടത്തണം എങ്കില്‍ നടത്തണം...ഒരു പ്രത്യേക കേസ് ആയി കണ്ടു കൊണ്ട്..അങ്ങനെ ഒരു അഭിപ്രായം പറഞ്ഞത് കൊണ്ട് അദ്ദേഹം തെറ്റുകാരന്‍ ആണന്നു പറയാന്‍ എനിക്കാവില്ല...
ജനാധിപത്യ രാജ്യമായ നാട്ടില്‍ നിരാഹാരം കിടക്കാമെങ്കില്‍ എന്ത് കൊണ്ട് അഭിപ്രായം പറഞ്ഞു കൂടാ?
അത് കുറെ വര്‍ഗീയ വാദികള്‍ ചേര്‍ന്ന് അടിച്ചമാര്തിയത് തെറ്റാണു...
അതിലുപരി ആപത്തു കാലത്ത് കൂട്ടുകാരനെ തള്ളിപറഞ്ഞ ഹസരെയേ പച്ചവെള്ളത്തില്‍ പോലും വിശ്വസിക്കാന്‍ ആവില്ല എന്നും മനസിലായി
പിന്നെ ഈ ഗാന്ധിയന്‍ എന്നവകാശപെടുന്ന ഹസാരെ യെ അനുകൂലിക്കുന്ന പാവം മനുക്കുസുകള്‍ക്ക് വല്ലോം മനസിലാവുമോ?
ഒരു കാര്യം ഉറപ്പായി...പാവം മോഹന്‍ലാലും മമ്മുട്ടിയും സ്വപ്നം കാണുന്നത് നിര്‍ത്തേണ്ടി വരും...ഇത്തവണത്തെ ഓസ്കാറിനു വേണ്ടി ശ്രമിച്ചട്ടു കാര്യമില്ല....ഇത്തവണത്തെ നല്ല നടനുള്ള ഓസ്കാര്‍ ഒറ്റ കരച്ചിലോട് അടിച്ചോണ്ട് പോയില്ലേ ആയ പഹയന്‍...!!!
Wednesday, October 12, 2011
God and Graced;In Google Age
Tuesday, October 11, 2011
നിര്‍മല്‍ മാധവ്
എവിടെ പോയി നമ്മുടെ സ്ഥിരം സാംസ്കാരിക നേതാക്കന്മാര്‍?
നിര്‍മല്‍ മാധവ് എന്ന വിദ്യാര്‍ഥിയുടെ പേരില്‍ കേരളത്തില്‍ അക്രമം അഴിച്ചു വിടുന്ന രക്ഷ്ട്രീയ പാര്‍ടികളുടെ സമരത്തിനെതിരെ ശബ്ദിക്കാന്‍ ഒരു സംസകരിക നായകന്മാരുമില്ല എന്നത് ദുഖകരമാണ്. എന്തിനും ഏതിനും പത്രക്കുരിപ്പെഴുതുന്ന ഈ നായകന്‍ മരെവിടെ പോയി? പോലീസു വെടി വെച്ച് എന്നതാണത്രെ കുറ്റം? ആ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചതും പോലീസുകാരെ തല്ലിയതും ഒന്നും കുറ്റമല്ല...!!!?
വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ സാംഗത്യം നഷടമായി കൊണ്ടിരിക്കുന്നു. പക പോക്കല്‍ സമരങ്ങള്‍ മാത്രമാണ് ഇന്നുള്ളത്. അതിനു ഇരകള്‍ ആകുന്നതു കുറേയതികം പാവപ്പെട്ട വിദ്യാര്‍ത്ഥികളും, കുറെ പോലീസുകാരും , നികുതി ധയകാരായ പൊതു ജനത്തിന്റെ സമ്പത്തും.
സമരത്തിന്റെ പേരില്‍ കാട്ടിക്കുട്ടുന്ന ഈ അഭാസതിനെതിരെ പൊതു ജനം സംഖടിക്കെണ്ടിയിരിക്കുന്നു. പൊതു മുതല്‍ നശിപ്പിക്കുന്ന പ്രസ്ഥാനത്തിന്റെകയില്‍ നിന്നും നഷ്ടം ഈടാക്കാനുള്ള നിയമ സംഹിത ഉണ്ടാകേണ്ടിയിരിക്കുന്നു. പൊതു മുത നശിപ്പിക്കുന്ന ആളില്‍ നിന്നും നഷ്ടമായ തുക ഈടാക്കണം. എങ്കിലേ ഈ നാട് നന്നാവു. രക്ഷ്ട്രീയക്കാരുടെ സമര അഭാസത്തിനു ചരമം ഉണ്ടാകു.
പ്രതികരിക്കുക.
Wednesday, August 17, 2011
അണ്ണാ ഹസാരെ യുടെ ഭീഷണി
Sunday, July 31, 2011
കെ എസ് ആര്‍ ടി സി ഡ്രൈവര്‍മാരുടെ അഹങ്കാരം

Friday, July 22, 2011
ഓതറ സി എസ് ഐ സെന്റര്
വിത്ത് വിതക്കുന്ന സ്ഥലം
പഞ്ചായത്ത് പ്രസിഡന്റും ക്കുടുംബശ്രീ പ്രവര്‍ത്തകരും കര്‍ഷകനും












