Friday, June 10, 2011

ഭരണം മാറിയാലും നാട് നന്നാവില്ലേ?

എന്തെ ഭരിക്കുന്നവരൊക്കെ എങ്ങനെയകുന്നത്? നമ്മുടെ നടിനെന്തോ ശാപം ഉണ്ടന്ന തോന്നുന്നത്...
മന്ത്രിമാരുടെ മക്കള്‍ക്കായി ലക്ഷങ്ങള്‍ മുടക്കി ഡോക്കിട്ടര്‍ പഠിക്കാന്‍ വിടാം
പിന്നെ വേണ്ട എന്ന് പറഞ്ഞു തലയൂരാം...
ഇനി എന്നാ ഭരിക്കുന്നവരൊക്കെ നേരെയകുന്നത്?
പൊതു വിദ്യാഭ്യാസത്തിന്റ കടയ്ക്കല്‍ കത്തി വെച്ച് കൊണ്ട് കൂണ് പോലെ കുത്തനെ മൂലയ്ക്ക് മൂലയ്ക്ക് മുളച്ചു വരുന്ന കശുകാരന്റെ സ്ഥപനങ്ങല്‍ക്കെല്ലാം അംഗീകാരം നല്‍കി ....പാവപ്പെട്ട കുഞ്ഞുഞങ്ങളുടെയും നല്ല വിധ്യഭ്യ്സം യോഗ്യതയുള്ള അദ്ധ്യാപകരില്‍ നിന്നും നേടാനുള്ള അവസരം നഷ്ടപെടുതുന്നു

Thursday, June 2, 2011

സ്വകാര്യ പ്രാക്ടീസ്

ഡോക്ടര്‍ മാരുടെ സ്വകാര്യ പ്രാക്ടീസ് നിര്തലക്കണ്ട എന്നുതന്നെയാണ് എനിക്ക് പറയാനുള്ളത്. കുറഞ്ഞ ചിലവില്‍ നല്ല ചികല്‍സ ലഭിക്കാനുള്ള അവസരം നഷ്ടപെടുതരുത്. പ്രൈവറ്റ് ആശുപത്രികള്‍ തഴച്ചു വളരും അവര്‍ ലാഭം കൊയ്യാനായി അവസരം ഉപയോഗിക്കും
ചില കള്ള നാണയങ്ങള്‍ കൂട്ടത്തില്‍ ഇല്ലാതില്ല, അവര്‍ കൈക്കൂലി വാങ്ങിച്ചു മാത്രമേ ഗവ.ആശുപത്രിയില്‍ വരുന്നവരെ ചികല്സിക്കു എന്ന് നിര്‍ബന്ധം പിടിക്കുന്നവര്‍ ഉണ്ട് താനും.
എന്‍റ എളിയ മനസ്സില്‍ തോന്നിയ ചില ആശയങ്ങള്‍ പറയാം
1. സ്വകാര്യ പ്രാക്ടീസ് നിര്‍ത്തുന്നതിനു പകരം അവ തുടരാനുള്ള അവസരം ഒരുക്കി നല്‍കുക...സര്‍ക്കാര്‍ ആശുപത്രികളില്‍ തന്നെ അതിനുള്ള ക്രമീകരണം ചെയ്യുക.
2. പി സമയത്തിനു ശേഷം നിശ്ചിത സമയം പണം നല്‍കി കാണാന്‍ തയ്യരുള്ളവര്‍ക്ക് വേണ്ടി നല്‍കുക.
3. ആശുപത്രിയിലെ തിരക്ക് ഒരു പരിധി വരെ കുറക്കാന്‍ ഇതു മൂലം കഴിയും , അതുപോലെ ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ നിശ്ചിത വിഹിതം ആസുപതൃകള്‍ക്ക് നല്‍കണം
4. ഡോക്ടെ കുറിക്കുന്ന മരുന്ന്ക്കള്‍ ആശുപത്രിയില്‍ നിന്ന് വിലക്ക് നല്‍കാനുള്ള ക്രമീകരണം ചെയ്യണം
അവസാനമായി ഒരു വാക്ക് കൂടി .....
...................................
..........................................................................................
.........................................................................................................................................................................................
................................................................ഇത്രയും പറഞ്ഞത് കൊണ്ട് ആരും കരുതരുത് എന്‍റെ ബന്ധുക്കള്‍ ആരോ ഡോക്ടെര്മാരനന്നു ...!!!!യാതൊരു ബന്ധവും ഇല്ല...ഒരു സാമുഹിക പ്രശ്നത്തില്‍ പ്രതികരിച്ചു എന്ന് മാത്രം
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു